ഇന്നലയുടെ ഓര്‍മ്മകള്‍
ഇന്നിന്‍ടെ വ്രണങളാകുന്നു,
നാളെയിലേയ്ക്കുള്ള ചിന്തകള്‍
ജീവിക്കാനുള്ള പ്രേരണ..
ഗലികളിലൂടെ..നഗരങളിലൂടെ..ഗ്രമങളിലൂടെ..
അലഞ്ഞെത്തും കാറ്റിലുടെ..
നെഞ്ജിലൂടെ അറിവിന്‍ടെ
പക്ഷി വന്നേന്നെ കൊത്തിവലിക്കുന്നു..
രാഷ്ടീയവൈരീകള്‍...
മാത തീവ്രവാദികള്‍മൂലം
അനഥമാക്കപ്പെട്ട ബാല്യം
അത്താണിയില്ലാതകുന്ന കുടുംബങള്‍
മാത്രുവിലാപകാറ്റില്‍
ചീഞ്ഞളിയും ശവഗന്‌ധവും പേറി
നെഞ്ജിലൂടെ അറിവിന്‍ടെപക്ഷി
വന്നേന്നെ കൊത്തിവലിക്കുന്നു..




