2009, മാർച്ച് 24, ചൊവ്വാഴ്ച

നെഞ്ജിലൂടെ അറിവിന്‍ടെപക്ഷി വന്നേന്നെ കൊത്തിവലിക്കുന്നു..
ഇന്നലയുടെ ഓര്‍മ്മകള്‍
ഇന്നിന്‍ടെ വ്രണങളാകുന്നു,
നാളെയിലേയ്ക്കുള്ള ചിന്തകള്‍
ജീവിക്കാനുള്ള പ്രേരണ..
ഗലികളിലൂടെ..നഗരങളിലൂടെ..ഗ്രമങളിലൂടെ..
അലഞ്ഞെത്തും കാറ്റിലുടെ..
നെഞ്ജിലൂടെ അറിവിന്‍ടെ
പക്ഷി വന്നേന്നെ കൊത്തിവലിക്കുന്നു..

രാഷ്ടീയവൈരീകള്‍...
മാത തീവ്രവാദികള്‍മൂലം
അനഥമാക്കപ്പെട്ട ബാല്യം‌
അത്താണിയില്ലാതകുന്ന കുടും‌ബങള്‍
മാത്രുവിലാപകാറ്റില്‍
ചീഞ്ഞളിയും ശവഗന്‌ധവും പേറി
നെഞ്ജിലൂടെ അറിവിന്‍ടെപക്ഷി
വന്നേന്നെ കൊത്തിവലിക്കുന്നു..

2009, മാർച്ച് 14, ശനിയാഴ്‌ച

ജാതി മത തീവ്രവാദികള്‍... പിച്ചിചീന്തിയ ഒരു കുഞ്ഞു....ഈ ലോകത്തില്‍ അവനു ജീവിക്കാനുള്ള അവകശമാണു അറുത്തുനീക്കിയതു...പറവകളെ കണാന്‍പൂക്കളുടെ ഗന്ധമാസ്വധിക്കാന്‍...നിലാവിനെ കണാന്‍പുഴയില്‍ നിന്തിക്കുളിക്കാന്‍കൂട്ടുകാരൊടെത്തു ആര്‍ത്തുല്ലസിക്കാന്‍‌....ഇത്രയോ സ്വപ്നങളാണിവിടെ തകര്‍ന്നടിഞ്ഞത്ഇത്രയോ നിരപരധികളണിവിടെ കൊല്ലപ്പെടുന്നത്ഇത്രയോ കുടുംബങളാണിവിടെ അനാഥമാക്കപ്പെടുന്നതു...മതവും ജാതിയുമല്ല വലുതുമനുഷ്യത്വമാണ്‌ വലുതു.......
ഇങനെയും ജീവിതങള്‍കിടക്കാന്‍‌ ഒരു കൂരയില്ലാത്തവര്‍...കാണു ഈ കുഞ്ഞുങള്‍ വളര്‍ന്നു വരുന്ന സഹചര്യങള്‍....കലാപങളില്‍ സ്വന്തം വീടുകള്‍ നഷ്ടപ്പെട്ടവര്‍....
ഈ കണ്ണുകളിലേയ്ക്കു സൂക്ഷിച്ചു നോക്കു...നമ്മുക്കു കാണാന്‍ കഴീയും ആ നിസഹറയത..ഇതുപോലെ ഇത്രയോ കുഞ്ഞുങള്‍ ഒരു നേരത്തേ ആഹരമോ വസ്‌ത്രമോ ഇല്ലതെ...എത്രയോ കുഞ്ഞുങള്‍ ഉപേക്ഷിക്കപ്പെടുന്നു....എത്രയൊ കുഞ്ഞുങള്‍ തെരുവിലലയുന്നു...ഒരു ഇത്തിരി കരുണ...അതു ഒരു പക്ഷെ ഇവര്‍ക്കു ഒരു പുതുപുലരി നല്‍‌കുമായിരികും...
സുഖമായി ഉറങ്ങുകയാണ്‌ ഈ ലോകത്തിന്‍റെ കാപട്യം അറിയാതെ ആവോളം സ്നേഹം നുകരാന്‍.. പക്ഷെ അവനെ കാത്തിരിക്കുന്നത്‌....പട്ടിണി, നിന്ദ, ഒരുകുട്ടം ആള്‍ക്കാര്‍ സുഖലോലുപതയില്‍ വിലസുമ്പോള്‍ ഒരു നിമിഷം,സമുഹത്തിലെകു നോക്കുക കണ്ണിരിന്ടെ നനവിനെ തൊട്ടറിയുക....